NattuvarthaLatest News

മത്സ്യമേഖല; കേരളത്തിന്റെ പദ്ധതികൾ എല്ലായിടത്തും നടപ്പാക്കണം; കേന്ദ്രം

തീരദേശ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്രം

തിരുവനന്തപുരം; സമുദ്ര മത്സ്യോത്പാദന , മത്സ സംരക്ഷണത്തിനായി കേരളം ആവിഷ്ക്കരിച്ച് നടപ്പാക്കുന്ന പദ്ധതികൾ കേന്ദ്രഭരണ പ്രദേശങ്ങൾഉൾപ്പെടെ മറ്റ് തീരദേശ സംസ്ഥാനങ്ങളിലും നടപ്പാക്കണമെന്ന് കേന്ദ്രം വ്യക്തമാക്കി.

വലയിൽ പിടിക്കുന്ന മത്സ്യങ്ങളുടെ മിനിമം വലിപ്പം, മത്സ്യ തൊഴിലാളി സഹകരണ സംഘങ്ങളുടെ ശാക്തീകരണം, മീനുകളെഉൻമൂലനം ചെയ്യുനന തരത്തിലുള്ള മത്സ്യ ബന്ധനം തടയൽ എന്നീ പദ്ധതികളടക്കം നടപ്പാക്കാനാണ് നിർദേശിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button