Latest NewsGulf

മഴയിൽ കുതിർന്ന് ദുബായ് ന​ഗരം

ചെറുതായി പെയ്ത മഴ പലേടത്തും ശക്തമാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്

ദുബായ്: മഴയിൽ കുതിർന്ന് ദുബായ് ന​ഗരം . രാജ്യമാകെ സുഖകരമായ തണുപ്പിന്റെ ആലസ്യത്തിലായിരുന്നു. പുലർച്ചെമുതൽ ചെറുതായി പെയ്ത മഴ പലേടത്തും ശക്തമാകുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ട
ത്. ചിലയിടത്ത് ആലിപ്പഴ വർഷവുമുണ്ടായി. ശീതക്കാറ്റും മൂടൽമഞ്ഞും കൂടിയായതോടെ ദുബായ്ക്കിത് വേറിട്ട അനുഭവമായി.

കാലാവസ്ഥാ നിരീക്ഷണകേന്ദ്രം വാരാന്ത്യത്തിൽ രാജ്യത്ത് മഴ ഉണ്ടാകുമെന്ന് നേരത്തെ തന്നെമുന്നറിയിപ്പ് നൽകിയിരുന്നു. ഇതേ കാലാവസ്ഥയാണ് മിക്ക ഗൾഫ് നാടുകളിലുംഅനുഭവപ്പെട്ടത്. ആദ്യം മഴ വെള്ളിയാഴ്ച പുലർച്ചെ റാസൽഖൈമയിലാണ് പെയ്തുതുടങ്ങിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button