Latest NewsNattuvartha

കനത്ത‌ വേനലിൽ വറ്റി പെരിയാർ; കുടിവെള്ളക്ഷാമം രൂക്ഷമായി

ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി

ഉ​പ്പു​ത​റ: കനത്ത‌ വേനലിൽ വറ്റി പെരിയാർ; കുടിവെള്ളക്ഷാമം രൂക്ഷമായി . പെ​രി​യാ​ർ വ​റ്റി​വ​ര​ണ്ട​തോ​ടെ സ​മീ​പ​ത്തെ കു​ടി​വെ​ള്ള​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ടി​രി​ക്കു​ക​യാ​ണ്. ഹൈ​റേ​ഞ്ചി​ൽ ചൂ​ടി​ന്‍റെ കാ​ഠി​ന്യം വ​ർ​ധി​ച്ച​തോ​ടെ ജ​ല​സ്രോ​ത​സു​ക​ളെ​ല്ലാം വ​റ്റി​വ​ര​ണ്ട് കു​ടി​വെ​ള്ള​ക്ഷാ​മം രൂ​ക്ഷ​മാ​യി.

കനത്ത വേനലിൽ ഹൈ​റേ​ഞ്ച് ചു​ട്ടു​പൊ​ള്ളു​ക​യു​മാ​ണ്. ഒ​രു പ്ര​ള​യം​ക​ഴി​ഞ്ഞ പെ​രി​യാ​റ്റി​ൽ പാ​റ​ക്കൂ​ട്ട​ങ്ങ​ൾ മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്. വെള്ളം തീരെക്കുറഞ്ഞ് ഒ​ഴു​കു​ന്ന ന​ദി​യും മാ​ത്ര​മാ​ണ് അ​വ​ശേ​ഷി​ക്കു​ന്ന​ത്.

കൂടാതെ പെ​രി​യാ​റി​നെ​മാ​ത്രം ആ​ശ്ര​യി​ച്ചു ക​ഴി​യു​ന്ന ആ​യി​ര​ക്ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ളാ​ണ് ദു​രി​ത​ത്തി​ലാ​യി​രി​ക്കു​ന്ന​ത്. . പെ​രി​യാ​റ്റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​തും വ​ലു​തു​മാ​യ 12-ഓ​ളം കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ളി​ൽ പ​ത്തെ​ണ്ണ​ത്തി​ന്‍റെ​യും പ്ര​വ​ർ​ത്ത​നം നി​ല​ച്ചു. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ര​ണ്ടു കു​ടി​വെ​ള്ള​പ​ദ്ധ​തി​ക​ൾ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button