
കൊച്ചി എയര്‍മെന്‍ സെലക്ഷന്‍ സെന്റര്‍ ഇന്ത്യന്‍ എയര്‍ഫോഴ്‌സിലേക്ക് എയര്‍മെന്‍ റിക്രൂട്ട്‌മെന്റിന്റെ ഭാഗമായി തൃശൂര്‍ ജില്ലയില്‍ ബോധവല്‍ക്കരണ ക്ലാസ്സ് നടത്തുന്നു. മാര്‍ച്ച് 25, 26 തീയതികളിലായി പ്ലസ് ടു, ത്രിവത്സര പോളിടെക്‌നിക്ക് വിദ്യാര്‍ത്ഥികള്‍, ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ എന്നിവരെ ലക്ഷ്യമിട്ട് ക്ലാസ്സ് നടത്തുമെന്ന് വിങ് കമാന്‍ഡര്‍ അറിയിച്ചു. ഫോണ്‍ : 0484-2427010.
Post Your Comments