ശബരിമല: ശബരിമലയില്‍ പുലിയിറങ്ങി. നീലിമല ടോപ്പിലാണ് വീണ്ടും പുലിയിറങ്ങിയതെന്നാണ് റിപ്പോർട്ട്. ഇതിനെ തുടർന്ന് മരക്കൂട്ടത്തും പമ്ബയിലും തീര്‍ത്ഥാടകരെ തടഞ്ഞു. രാവിലെ അപ്പാച്ചിമേട്ടിലും പുലിയിറങ്ങിയിരുന്നു. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.

Post Your Comments