Latest NewsGulf

വ്യക്തികളേയും സമൂഹത്തേയും മാറ്റിമറിക്കാൻ വിദ്യാഭ്യാസത്തിന്റെ ശക്തിക്കു കഴിയും; തരം​ഗമായ് ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​റിന്റെ വാക്കുകൾ

തരം​ഗമായ് ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​റിന്റെ വാക്കുകൾ

ദോ​​ഹ: വ്യക്തികളേയും സമൂഹത്തേയും മാറ്റിമറിക്കാൻ വിദ്യാഭ്യാസത്തിന്റെ ശക്തിക്കു കഴിയും; തരം​ഗമായ് ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​റിന്റെ വാക്കുകൾ .വ്യ​​ക്തി​​ക​​ളേ​​യും സ​​മൂ​​ഹ​​ങ്ങ​​ളേ​​യും മാ​​റ്റി​​മ​​റി​​ക്കാ​​ന്‍ വി​​ദ്യാ​​ഭ്യാ​​സ​​ത്തിന്റെ ശ​​ക്തി​​യി​​ലൂ​​ടെ സാ​​ധി​​ക്കു​​മെ​​ന്ന് ഖ​ത്ത​ർ ഫൗ​ണ്ടേ​ഷ​ൻ ചെ​യ​ർ​പേ​ഴ്​​സ​ൺ ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​ര്‍ പറഞ്ഞു.

ശൈ​​ഖ മൗ​​സ ബി​​ന്‍ത് നാ​​സ​​ര്‍അ​​ല്‍ജ​​സീ​​റ ന​​ട​​ത്തി​​യ അ​​ഭി​​മു​​ഖ​​ത്തി​​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​വർ. വി​​ദ്യാ​​ഭ്യാ​​സ​​ത്തി​​ലാ​​ണ് താ​​ന്‍ വി​​ശ്വ​​സി​​ക്കു​​ന്ന​​തെ​​ന്ന് ശൈ​​ഖ മൗ​​സ പ​​റ​​ഞ്ഞു. മ​​നു​​ഷ്യ​​രു​​ടെ വി​​ക​​സ​​ന​​ത്തി​​നു​​ള്ള പ്രാ​​ഥ​​മി​​ക ഘട്ടമാണ് വി​​ദ്യാ​​ഭ്യാ​​സം. എ​​ന്നാ​​ല്‍ വി​​ദ്യാ​​ഭ്യാ​​സം മാ​​ത്രം പോ​​ര. വി​ദ്യാ​ഭ്യാ​സം പൂ​​ര്‍ത്തി​​യാ​​ക്കി എ​​ത്തു​ന്ന​​വ​​ര്‍ക്ക് മാ​​ന്യ​​മാ​​യ ജോ​​ലി​​യും ആ​​വ​​ശ്യ​​മു​​ണ്ട്. എ​​ന്നാ​​ല്‍ യു​​വ​​ജ​​ന​​ത​​ക്ക്​ സാ​​മ്പ​​ത്തി​​ക​​മാ​​യും സാ​​മൂ​​ഹ്യ​​മാ​​യും സാം​​സ്ക്കാ​​രി​​ക​​മാ​​യും ശ​​രി​​യാ​​യ പ​​രി​​ത​സ്ഥി​​തി സൃ​​ഷ്​​ടി​​ക്കു​​ന്ന​​തി​​ല്‍ ന​​മ്മ​​ള്‍ പ​​രാ​​ജ​​യ​​പ്പെ​​ടു​​ക​​യാ​​ണെ​​ന്നും ശൈ​​ഖ മൗ​​സ പ​​റ​​ഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button