മനുഷ്യാവകാശത്തിനായുള്ള പ്രത്യേക ബ്യൂറോ; കുവൈറ്റിൽ ആവശ്യം ശക്തമാകുന്നു . ദേശീയാടിസ്ഥാനത്തിൽകുവൈത്തിൽ മനുഷ്യാവകാശ സംരക്ഷണത്തിനായി പ്രത്യേക ബ്യൂറോ സ്ഥാപിക്കാനുള്ള തീരുമാനം എത്രയും വേഗം നടപ്പാക്കണമെന്ന് ആവശ്യം. മനുഷ്യാവകാശ സമിതിയാണ്പാർലിമെന്റിൽ സർക്കാരിനോട് ഇക്കാര്യം ആവശ്യപ്പെട്ടത്.
സമിതി നാലുവർഷം മുമ്പത്തെ തീരുമാനമാണ് ഇനിയും യാഥാർഥ്യമാകാത്തതെന്നും കുറ്റപ്പെടുത്തി.ഴിഞ്ഞ ദിവസം ചേർന്ന യോഗത്തിൽപാർലമെന്റിലെ മനുഷ്യാവകാശ സമിതി ക നാഷനൽ ബ്യൂറോ ഫോർ ഹ്യൂമൻ റൈറ്റ്സ് വിഷയം ചർച്ചയായതായി സമിതി അധ്യക്ഷൻ ആദിൽ അൽ ഡാംഹി എം.പി പറഞ്ഞു.
കൂടാതെ ബ്യൂറോ 2015ൽ അംഗീകാരം നൽകിയിട്ടും ഇനിയും പ്രവർത്തനമാരംഭിക്കാത്തതിൽ അംഗങ്ങൾക്ക് അമർഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഡയറക്ടർ ബോർഡ് രൂപവത്കരിച്ചുവെങ്കിലും ആസ്ഥാന മന്ദിരവും ബജറ്റും ചട്ടങ്ങളും ഇനിയും ആയിട്ടില്ല.
.
Post Your Comments