2019 ഏപ്രിലിൽ നടക്കുന്ന ഡി.എഡ്/ ഡി.എൽ.എഡ് സെമസ്റ്റർ പരീക്ഷകളുടെ പുതുക്കിയ ടൈംടേബിളും സമയബന്ധിതമായി പൂർത്തിയാക്കേണ്ട പ്രവർത്തനങ്ങളുടെ തിയതികളും പ്രസിദ്ധീകരിച്ചു. പരീക്ഷ മെയ് രണ്ടിന് ആരംഭിക്കും. ഫൈനോടുകൂടി പരീക്ഷാഫീസ് മാർച്ച് 20 വരെ അടയ്ക്കാം. പുതുക്കിയ ടൈംടേബിളും വിശദവിവരങ്ങളും www.keralapareekshabhavan.in ൽ ലഭ്യമാണ്.
Post Your Comments