UAELatest News

സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചു

സലാല: സലാല അന്താരാഷ്ട്ര വിമാനത്താവളം അടച്ചിട്ടു. വിമാനത്തിന്റെ ടയർ പൊട്ടിയതിനെ തുടർന്നാണ് വിമാനത്താവളം അടച്ചത്. ഞായറാഴ്ച ഉച്ചയ്ക്ക് ശേഷമാണ് അപകടം നടന്നത്. തിങ്കാളാഴ്ച പുലര്‍ച്ചെ വരെയാണ് വിമാനത്താവളം അടച്ചിട്ടതെന്ന് ഒമാന്‍ എയര്‍പോര്‍ട്ട് അധികൃതര്‍ അറിയിച്ചു.

shortlink

Post Your Comments


Back to top button