Latest NewsIndia

ശീതളപാനീയത്തില്‍ മയക്കുമരുന്നിട്ട് യുവതിയെ പീഡിപ്പിച്ച് മുങ്ങിയ പ്രതിയെ 3 വര്‍ഷത്തിന് ശേഷം പൊക്കി

ഗുരുഗ്രാം: ശീതള പാനീയത്തില്‍ മയക്ക് മരുന്നിട്ട് യുവതിയെ പീഡനത്തിന് ഇരയാക്കിയ ശേഷ മുങ്ങിയ പ്രതി 3 വര്‍ഷത്തിന് ശേഷം പോലീസ് പൊക്കി. മയക്കുമരുന്നു ചേര്‍ത്തു മാനഭംഗപ്പെടുത്തിയെന്നു കാണിച്ച്‌ യുവതി നല്‍കിയ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.

യുവതിയെ മയക്ക് മരു ന്ന്നല്‍കി പീഡിപ്പിക്കുകയും ശേഷം നഗ്ന ചിത്രങ്ങള്‍ എടുക്കുകയും പിന്നീട് ആ ചിത്രങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തി വീണ്ടും പ്രതി പീഡനത്തിന് ഇരയാക്കിയെന്നായിരുന്നു യുവതി പരാതി നല്‍കിയത്. . കാര്‍ ഡ്രൈവറായി ജോലി ചെയ്യുന്ന രാഹുല്‍ വിക്ടര്‍ എന്നയാളാണു സിക്കന്തര്‍പുരില്‍ പിടിയിലായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button