Latest NewsIndia

പു​തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ നി​ശ്ച​യി​ക്കു​ന്ന​തി​ല്‍ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് ഒ​വൈ​സി

ന്യൂ​ഡ​ല്‍​ഹി: പു​തി​യ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ തീരുമാനിക്കുന്നതിൽ പ്രാ​ദേ​ശി​ക പാ​ര്‍​ട്ടി​ക​ള്‍ നി​ര്‍​ണാ​യ​ക​മാ​കു​മെ​ന്ന് വ്യക്തമാക്കി എ​ഐ​എം​ഐ​എം നേ​താ​വ് അ​സ്വ​ദ്ദീ​ന്‍ ഒ​വൈ​സി. പ്രാദേശിക പാർട്ടികളുടെ പിന്തുണയുണ്ടെങ്കിൽ മാത്രമേ കേന്ദ്രസർക്കാർ രൂപീകരിക്കാൻ കഴിയൂ എന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്. അതേസമയം ടി​ആ​ര്‍​എ​സും ത​ന്‍റെ പാ​ര്‍​ട്ടി​യും ചേ​ര്‍​ന്നു​ള്ള സ​ഖ്യം 17 സീ​റ്റു​ക​ളി​ലും ജയിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button