Latest NewsGulf

സന്ദർശക വിസയിലെത്തുന്നവർക്ക് ആരോ​ഗ്യ ഇൻഷുറൻസ് നിർബന്ധമാക്കി

കരട് നിര്‍ദേശം പാര്‍ലമമെന്റ് ഐകകണ്‌ഠ്യേന അംഗീകരിച്ചു

കുവൈറ്റ്: ഇനി മുതൽ കുവൈറ്റില്‍ സന്ദര്‍ശന വിസകളിലെത്തുന്ന വിദേശികള്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കും. ഇതിന്റെ കരട് നിര്‍ദേശം പാര്‍ലമമെന്റ് ഐകകണ്‌ഠ്യേന അംഗീകരിച്ചു.

ഇനി രണ്ടോ മൂന്നോ മാസത്തിനകം ഈ നിയമം പ്രാബല്യത്തിലായേക്കും ഇനി മുതൽ. സന്ദര്‍ശന വിസയ്ക്കുള്ള അപേക്ഷയോടൊപ്പം ആരോഗ്യ ഇന്‍ഷുറന്‍സ് ഫീസ് അടച്ചതിന്റെറ രേഖയും സ്‌പോണ്‍സര്‍ സമര്‍പ്പിക്കേണ്ടി വരും.

shortlink

Related Articles

Post Your Comments

Related Articles


Back to top button