Latest NewsInternational

പതിന്നൊന്ന് കാരനെ ലെെംഗീകമായി ദുരുപയോഗം ചെയ്തു  – അധ്യാപികക്ക് ജീവപര്യന്തം

മിച്ചിഗാനി:  പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ ലെെംഗീകമായി ദുരുപയോഗം ചെയ്തതിന് അധ്യാപികയ്ക്ക് കോടതി ജീവപര്യന്തം വിധിക്കാന്‍ സാധ്യതയെന്ന് റിപ്പോര്‍ട്ട്. യുകെയിലെ മിച്ചിഗാനിലെ തണ്ടര്‍ ബേ ജൂനിയര്‍ സ്കൂളിലെ അധ്യാപികയായ ഹെതര്‍ വെന്‍ഫീല്‍ഡ് (38ആണ് കോടതിയില്‍ കേസിനെ അഭിമുഖീകരിക്കുന്നത്. അധ്യാപിക കുട്ടിയെ 100 ലേറെ തവണ പീഡനത്തിന് ഇരയാക്കിയതായി വാദിഭാഗം വക്കീല്‍ കോടതിയെ ബോധിപ്പിച്ചു.

കുട്ടിയുമായി അധ്യാപികക്ക് 11 വയസുമുതല്‍ തുടങ്ങിയ ബന്ധം 4 വര്‍ഷമായി തുടരുകയാണെന്നും വക്കീല്‍ വാദിച്ചു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ അധാര്‍മ്മിക പ്രവൃത്തിക്ക് ഉപയോഗിച്ചതിനും കമ്പ്യൂട്ടര്‍ പോലെയുളള സാങ്കേതിക ഇത്തരം പ്രവൃത്തിക്ക് വിനിയോഗിച്ചതിനുമാണ് അധ്യാപികക്ക് എതിരെ കേസുളളത്. കേസ് തെളിഞ്ഞാല്‍ അധ്യാപികക്ക് ജീവപര്യന്തം ലഭിച്ചേക്കും.

shortlink

Related Articles

Post Your Comments

Related Articles


Back to top button