പുതിയ മോഡൽ പള്‍സര്‍ 180F നിയോണ്‍ വിപണിയിലെത്തിച്ച് ബജാജ്. 220 F മോഡലിന് സമാനമായ രൂപകൽപ്പന തന്നെയാണ് ഈ ബൈക്കിനും നൽകിയിരിക്കുന്നത്. വലിപ്പം കൂടിയ സീറ്റ് കുഷ്യനിങ്ങ്, .ഫെയറിംഗിലും ഇന്ധനടാങ്കിലും പാനലുകളിലും പതിപ്പിച്ച ഓറഞ്ച് സ്റ്റിക്കർ, എബിഎസ് എന്നിവയാണ് പ്രധാന സവിശേഷതകൾ.
എഞ്ചിനിൽ കാര്യമായ മാറ്റങ്ങൾ ഒന്നും തന്നെ കമ്പനി വരുത്തിയിട്ടില്ല. 87,450 രൂപയാണ് ബജാജ് പള്‍സര്‍ 180F നിയോണ്‍ എഡിഷന്റെ വില.
Post Your Comments