![maoist](/wp-content/uploads/2019/03/maoist.jpg)
പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും മാവോയിസ്റ്റുകളുടെ പേരില്‍ പോസ്റ്റര്‍. അട്ടപ്പാടി ആനമൂളിയിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്. സ്ത്രീ പുരുഷ സമത്വത്തിലൂടെ മാത്രമേ സാമൂഹിക വിമോചനം സാധ്യമാകൂ എന്നാണ് പോസ്റ്ററിന്റെ ഉള്ളടക്കം. അതേസമയം ഇന്നലെ വയനാട് വൈത്തിരില്‍ നടന്ന് പോലീസും മാവോയിസ്റ്റും തമ്മിലുള്ള വെടിവെപ്പിനെക്കുറിച്ച് പോസറ്ററില്‍ പരാമര്‍ശിച്ചിട്ടില്ല. സി പി ഐ മാവോയിസ്റ്റ് ഭവാനി ദളത്തിന്റെ പേരിലാണ് പോസ്റ്റര്‍ പ്രത്യക്ഷപ്പെട്ടത്.
Post Your Comments