കഴിഞ്ഞ 5 വർഷത്തിനിടെ കർണ്ണാടകയിൽ കത്തിയെരിഞ്ഞത് 36,000 ഏക്കർ വനഭൂമി എന്ന് അധികൃതർ വ്യക്തമാക്കി. ഇതിൽ തന്നെ ഈ വർഷമാണ് ഏറെയും കാട്ടുതീ ഉണ്ടായത്.
ബന്ദിപ്പൂർ വന മേഖലയിൽ മാത്രമായി 15000 ഏക്കറോളം വനഭൂമികത്തി നശിച്ചതായി രേഖകൾ പുറത്ത് വന്നിരുന്നു. അതേ സമയം കാട്ടുതീയിൽ കൊല്ലപ്പെട്ട മൃഗങ്ങളുടെ എണ്ണം ലഭ്യമായിട്ടില്ല.
Post Your Comments