Business

ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേരിയ ലാഭത്തിൽ

മുംബൈ: ഇന്നത്തെ ഓഹരി വിപണി ആരംഭിച്ചത് നേരിയ ലാഭത്തിൽ. സെൻസെക്സ് 28.84 പോയിൻ്റ് ഉയർന്നു 36,664.94ലും, നിഫ്റ്റി 2.75 പോയിൻ്റ് ഉയർന്നു 11,055.75ലുമായിരുന്നു വ്യാപരം.

എൽടി, പവ്വര്‍ ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവര്‍, റിലയൻസ്, ആക്സിസ് ബാങ്ക്, ഹിന്ദുസ്ഥാൻ പെട്രോളിയം, ഭാരതി എയര്‍ടെൽ, എൽടി, പവ്വര്‍ഗ്രിഡ്, ഹിന്ദുസ്ഥാൻ യൂണിലിവര്‍ എന്നി ഓഹരികൾ ലാഭത്തിലും, ഐസിഐസിഐ ബാങ്ക്, കൊടക് മഹീന്ദ്ര ബാങ്ക്, എച്ച്സിഎൽ, എൻടിപിസി, എച്ച്ഡിഎഫ്സി ബാങ്ക്, വേദാന്താ ലിമിറ്റഡ്, ഐഒസി,വിപ്രോ, ഇന്ത്യ ബുള്‍സ് ഹൗസിങ് ഫിനാൻസ് ലിമിറ്റഡ്, ഒഎൻജിസി എന്നീ ഓഹരികൾ നഷ്ടത്തിലും ആയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button