യാത്ര, സൗജ ഷാർജ ഉപഭരണാധികാരിയും എക്സിക്യൂട്ടിവ് കൗൺസിൽ ഡപ്യൂട്ടി ചെയർമാനുമായ ശൈഖ് അബ്ദുല്ല ബിൻ സലീം അൽ ഖാസിമിയുടെ അധ്യക്ഷതയിൽ റൂളേഴ്സ് ഓഫിസിൽ ചേർന്ന യോഗത്തിലായിരുന്നു തീരുമാനം.
ഷാർജ അന്താരാഷ്ട്ര വിമാനതാവളത്തിൽ പ്രവർത്തിക്കുന്ന കമ്പനികൾക്ക് അടിസ്ഥാന സൗകര്യ വികസനത്തിനും സേവനങ്ങൾക്കുമായി ഷാർജ ഡിപാർട്ട്മെൻറ് സിവിൽ ഏവിയേഷൻ സമർപ്പിച്ച നിരവധി നിർദേശങ്ങൾ കൗൺസിൽ സ്വീകരിച്ചു.
Post Your Comments