NattuvarthaLatest News

അടുത്ത അധ്യായന വർഷം മുതൽ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളിനി ഒരുമിച്ച് നടത്തും

പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

എസ്എസ്എൽസി, പ്ലസ്ടു പരീക്ഷകളിനി ഒരുമിച്ച്, അടുത്ത അധ്യയന വര്‍ഷം മുതല്‍ എസ്എസ്എല്‍സി,പ്ലസ് ടു പരീക്ഷകള്‍ ഒരുമിച്ചു നടത്തും.

നിലവില്‍ എസ്എസ്എല്‍സി പരീക്ഷകള്‍ അവസാ നിച്ച ശേഷമാണ് ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നടത്തുന്നത്. ഈ രീതിയാണ് മാറ്റുവാൻ ഉത്തരവായിരിയ്ക്കുന്നത്. പൊതു വിദ്യാഭ്യാസ സെക്രട്ടറി വിളിച്ച യോഗത്തിലാണ് ഇത് സംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

കൂടാതെ അടുത്ത അധ്യയന വര്‍ഷം 203 പ്രവൃത്തി ദിവസങ്ങളായി കണക്കാക്കാനും ആറ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കാനും യോഗം തീരുമാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button