Latest NewsIndia

കുരങ്ങ് പനി രൂക്ഷം; ശിവമൊ​ഗയിൽ മരണം 12

6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്

ബെം​ഗളുരു; ശിവമൊ​ഗയിൽ കുരങ്ങുപനി ബാധിച്ച് മരണപ്പെട്ടവരുടെ എണ്ണം 12 ആയി. കുരങ്ങ് പനി വിടാതെ പിന്തുടരുന്ന ശിവമൊ​ഗയിൽ സാ​ഗർ താലൂക്കിൽ 3 ദിവസത്തിനിടെ 3 പേരും മരണപ്പെട്ടിരുന്നു.

കുരങ്ങ് പനിയുടെ ലക്ഷണങ്ങളുമായി 6 പേരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇതിൽ രണ്ടോളം പേരുടെ നില ​ഗുരുതരമായി കുടരുകയാണ്.

അരല​ഗൊഡു പഞ്ചായത്തിലാണ് കുരങ്ങ് പനി ഏറ്റവും രൂക്ഷമായി ബാധിച്ചിരിയ്ക്കുന്നത്.

shortlink

Post Your Comments


Back to top button