ദുബായ്: എയര്‍ ഇന്ത്യയുടെ ദുബായ്- കോഴിക്കോട് വിമാനം വൈകിയത് മണിക്കൂറുകൾ. ബുധനാഴ്ച ഉച്ചക്ക് 2.30ന് പുറപ്പെടേണ്ട വിമാനമാണ് വൈകി പുറപ്പെട്ടത്. യാത്രക്കാര്‍ കയറിയ ശേഷം ഇന്ധനം നിറക്കുന്നതിന് കാലതാമസം സംഭവിച്ചുവെന്നും 10 മിനിറ്റ് വൈകുമെന്നുമായിരുന്നു അറിയിപ്പ്. എന്നാൽ വൈകിട്ട് അഞ്ചിനു ശേഷമാണ് വിമാനം പുറപ്പെട്ടത്.
Post Your Comments