തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്- എം വര്‍ക്കിംഗ് ചെയര്മാന് പി.ജെ.ജോസഫിനും അദ്ദേഹത്തിനൊപ്പമുളളവരേയും എല്‍ഡിഎഫിലേയ്ക്ക് ക്ഷണിച്ച് ജനാധിപത്യ കേരള കോണ്‍ഗ്രസ്. ഫ്രാന്‍സിസ് ജോര്‍ജാണ് പാര്‍ട്ടിയിലേക്ക് ജോസഫിനെ സ്വാഗതം ചെയ്തത്.
കെഎം മാണിയുമായി പുലര്‍ത്തുന്ന രാഷ്ട്രീയ ബന്ധത്തില്‍ നിന്ന് വിട്ട് നില്ക്കാന് തയ്യാറായാല്‍ ജോസഫുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതില്‍ പാര്‍ട്ടി തീരുമാനമെടുക്കുമെന്നും അതിനെപ്പറ്റി ആലോചിക്കുമെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments