
ജിദ്ദ: സൗദിയെ അഭിനന്ദിച്ച് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി രംഗത്ത്. രോഗികളുടെ സുരക്ഷ ഉറപ്പു വരുത്തുന്നതിൽ സൗദി അറേബ്യ വലിയ പങ്കാണ് നിർവഹിച്ചു കൊണ്ടിരിക്കുന്നതെന്ന് ബ്രിട്ടീഷ് വിദേശ കാര്യമന്ത്രി ജെർമി ഹണ്ട് വ്യക്തമാക്കി.
ജെർമി ഹണ്ട് ‘രോഗികളുടെ സുരക്ഷ’ എന്ന തലക്കെട്ടിൽ നടന്നുവരുന്ന നാലാമത് മന്ത്രിതല സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു . ഏറെ ഗുണകരമായ. ഇങ്ങനെയൊരു സമ്മേളനം സംഘടിപ്പിക്കാൻ മുന്നോട്ട് വന്ന സൽമാൻ രാജാവിനേയും സൗദി ആരോഗ്യ മന്ത്രാലയത്തേയും ജെർമി അഭിനന്ദിച്ചു.
Post Your Comments