കുവൈത്ത് സിറ്റി: 3 വർഷത്തിനുള്ളിൽ ആരോഗ്യമന്ത്രാലയത്തിൽ നിയമിയ്ച്ചത് 3938 പേരെ .
ഴിഞ്ഞ മൂന്നു വർഷത്തിനിടെ ആരോഗ്യമന്ത്രാലയത്തിനുകീഴിലെ ആശുപത്രികളിലും ക്ലിനിക്കുകളിലുമായി 3938 പേർക്ക് നിയമനം നൽകിയതായി റിപ്പോർട്ട് പുറത്ത് വിട്ടു.
കുവൈത്തിൽ നിന്നുള്ളവർ ഈ പട്ടികയിൽഏറെ പിന്നിൽ അസ്കർ അൽ ഇൻസി എം.പിയുടെ ചോദ്യത്തിന് മറുപടിനൽകവെ ആരോഗ്യമന്ത്രി ഡോ. ശൈഖ് ബാസിൽ അൽ സബാഹ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. 2016 ജനുവരി മുതൽ 2018 ഡിസംബർ വരെയുള്ള കണക്കാണിത്. സ്വദേശികളെ അപേക്ഷിച്ച് വിദേശികളാണ് ഇക്കാലത്ത് നിയമിക്കപ്പെട്ടതിൽ അധികവും. ബിദൂനികളടക്കം 2882 വിദേശികളെ നിയമിച്ചപ്പോൾ 1056 കുവൈത്തികൾ മാത്രമാണ് ഈ കാലത്തിനിടയിൽ നിയമനം നേടിയത്.
Post Your Comments