സംഝോധ എക്സ്പ്രസ് നാളെ മുതല്‍ ഇന്ത്യ-പാക് അതിര്‍ത്തിയിലൂടെ സര്‍വീസ് പുനരാരംഭിക്കും. അതിര്‍ത്തിയിലെ സംഘര്‍ഷത്തെ തുടര്‍ന്ന് ഇരു രാജ്യങ്ങളും സംഝോധ എക്സ്പ്രസിന്റെ സർവീസ് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. 1971 ലെ യുദ്ധത്തിന് ശേഷം ഷിംല കരാര്‍ അനുസരിച്ച് 1976 ജൂലൈ 22 നാണ് സംഝോധ എക്സ്പ്രസ് സര്‍വീസ് ആരംഭിച്ചത്. ആറ് എസ് സ്ലീപ്പര്‍ കോച്ചുകളും എസി 3 ടയര്‍ കോച്ചുകളും ഉള്‍പ്പെടുന്നതാണ് സംഝോധ എക്സ്പ്രസ്.
Post Your Comments