Latest NewsIndia

അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മല സീതാരാമന്‍ സന്ദർശിച്ചു

ന്യൂഡല്‍ഹി: ഡല്‍ഹി ആശുപത്രിയില്‍ കഴിയുന്ന വ്യോമസേനാ വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ സന്ദർശിച്ചു. വ്യോമസേന ഉന്നതോദ്യോഗസ്ഥര്‍ക്കൊപ്പമാണ് മന്ത്രി അഭിനന്ദനെ കണ്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് അഭിനന്ദനെ പാകിസ്ഥാൻ ഇന്ത്യയ്ക്ക് കൈമാറിയത്. അതിര്‍ത്തിയില്‍ വച്ചു തന്നെ മെഡിക്കല്‍ പരിശോധനകള്‍ക്കു വിധേയനാക്കുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button