ബെംഗളുരു; നഗരത്തിലെങ്ങും ഏറെ ആവശ്യക്കാരുള്ള ഒന്നാണ് വെബ് ടാക്സികൾ അതേ പാത പിന്തുടർന്ന് ഇത്തവണ എത്തുന്നത് ട്രാക്ടറാണ്.
മൊബൈൽ ആപ്പ് സംവിധാനം എത്തിക്കും,. കത്തുള്ള ർഷകർ നേരിടുന്ന പ്രധാന വെല്ലുവിളിളിലൊന്നായ കാർഷിക ആവശ്യത്തിന് ട്രാക്ടർ ലഭ്യമാക്കാനാണ് സംവിധാനം കൊണ്ടുവരുന്നത്.
ജിപിഎസ് സംവിധാനച്ിലൂടെ ഏറ്റവും അടുത്ള്ള ട്രാക്ടർ ഉടമയെ കണ്ടെത്താവുന്നതാണ് ഓരോ കർഷകർക്കും,കാർഷിക സഹകരണ സംഘമായ അഗ്രികൾച്ചർ പ്രൊഡ്യൂസ് മാർക്കറ്റിംങ് കമ്മിറ്റി ഇത് സംബന്ധിയ്ച്ച റിപ്പോർട്ട് സഹകരണ വകുപ്പിന് നൽകി.
Post Your Comments