Latest NewsIndia

ഇമ്രാൻ കുഞ്ഞും കുഞ്ഞൂഞ്ഞും….. ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരുണ്ടായിരുന്നു എന്നതാണ് ഈ നാടിന്റെ ശാപം- കെ.സുരേന്ദ്രന്‍

തിരുവനന്തപുരം•പാക് യുദ്ധ വിമാനങ്ങളെ തുരത്തുന്നതിനിടെ വിമാനം തകര്‍ന്നു പാകിസ്ഥാന്‍ സൈന്യത്തിനെ പിടിയിലാകുകയും പിന്നീട് വിട്ടയക്കപ്പെടുകയും ചെയ്ത ഇന്ത്യന്‍ വിംഗ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്റെ മോചനത്തില്‍, കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിംഗ് സിദ്ധുവിനും ഇമ്രാന്‍ ഖാന്റെ ദയക്കും നന്ദി രേഖപ്പെടുത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയ്ക്കെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്‍.

‘ഇമ്രാൻ കുഞ്ഞും കുഞ്ഞൂഞ്ഞും….. ഇങ്ങനെയുള്ള മുഖ്യമന്ത്രിമാരുണ്ടായിരുന്നു എന്നതാണ് ഈ നാടിന്റെ ശാപം’ എന്നാണ് സുരേന്ദ്രന്റെ വിമര്‍ശനം. ഒപ്പം ഉമ്മന്‍ചാണ്ടിയുടെ ട്വീറ്റിന്റെ സ്ക്രീന്‍ഷോട്ടും സുരേന്ദ്രന്‍ പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

https://www.facebook.com/KSurendranOfficial/photos/a.640026446081995/2146332148784743/?type=3&theater

shortlink

Related Articles

Post Your Comments

Related Articles


Back to top button