Latest NewsIndia

ജയദേവ ആശുപത്രികൾക്ക് കെട്ടിടം നിർമ്മിക്കുമെന്ന് ഇൻഫോസിസ്

ജയദേവ ആശുപത്രിയുടെ 2 ശാഖകളിൽ 2 കെട്ടിടങ്ങൾ ഇൻഫോസിസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകും

ബെം​ഗളുരു: സർക്കാരിന്റെ കീഴിലുള്ള ജയദേവ ആശുപത്രിയുടെ 2 ശാഖകളിൽ 2 കെട്ടിടങ്ങൾ ഇൻഫോസിസ് ഫൗണ്ടേഷൻ നിർമ്മിച്ച് നൽകും.

300 കിടക്കകളുള്ള കെട്ടിടവും കനക്പുരയിൽ കുട്ടികൾക്കും സ്ത്രീകൾക്കുമായി 100 കിടക്കകളുള്ള ആശുപത്രിയുമാണ് നിർമ്മിയ്ക്കുക,

കെട്ടിടത്തിന്റെ തറക്കല്ലിടലിൽ ചടങ്ങിൽ മുഖ്യമന്ത്രി , ഇന്ഡഫോസിസ് ഫൗണ്ടേഷൻ ചെയർമാൻ സുധാ മൂർത്തി, ടൂറിസം മന്ത്രി സാരാ മഹേഷ് തുടങ്ങിയവർ പങ്കെടുത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button