കൊച്ചി: നെടുമ്ബാശ്ശേരി വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്തിയതിന് പിടിയിലായ കസ്റ്റംസ് ഉദ്യോഗസ്ഥ അന്വേഷണവിധേയ സസ്‌പെന്‍ഡ് ചെയ്തതായി കസ്റ്റംസ് കമ്മീഷണര്‍ അറിയിച്ചു.. കസ്റ്റംസും വിജിലന്‍സും സംയുക്തമായാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്ട്രര്‍ ചെയ്തിരിക്കുന്നത്. കസ്റ്റംസ് ഉദ്യോഗസ്ഥനോടൊപ്പം മറ്റൊരാള്‍ക്കൂടി പിടിയിലായിട്ടുണ്ട്.
എമിറേറ്റ്സ് വിമാനത്തില്‍ ദുബായില്‍ നിന്ന് വന്ന മൂവാറ്റുപുഴ സ്വദേശി ഖാലിദ് അദിനാന്‍, കസ്റ്റംസ് ഹവീല്‍ദാര്‍ സുനില്‍ ഫ്രാന്‍സിസിന് സ്വര്‍ണ്ണം കൈമാറുമ്ബോള്‍ ഡിറക്ടറേറ്റ് ഓഫ് റവന്യു ഇന്‍റലിജന്‍സ് (ഡിആര്‍ഐ) രണ്ട് പേരയും പിടികൂടുകയായിരുന്നു .
Post Your Comments