ജില്ലയിൽ വിദ്യാഭ്യാസ വകുപ്പിൽ പാർട്ട് ടൈം ഹൈസ്‌കൂൾ അസിസ്റ്റന്റ് ഉറുദു, ഹിന്ദി തസ്തികകളുടെ ചുരുക്കപട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർഥികളുടെ ഇന്റർവ്യൂ ഫെബ്രുവരി 27, 28, മാർച്ച് ഒന്ന് തീയതികളിൽ പി എസ് സി ജില്ലാ ഓഫീസിൽ നടത്തും. ഇന്റർവ്യൂ മെമ്മോ ഒ ടി ആർ പ്രൊഫൈലിൽ നിന്നും ഡൗൺലോഡ് ചെയ്‌തെടുത്ത് വൺ ടൈം വെരിഫിക്കേഷൻ സർട്ടിഫിക്കറ്റും അസ്സൽ പ്രമാണങ്ങളും സഹിതം ഹാജരാകണം.
Post Your Comments