KeralaLatest News

ഗൃഹനാഥൻ വീടിനുള്ളിൽ ജീവനൊടുക്കിയ നിലയിൽ

ചെറുവത്തൂര്‍: ഗൃഹനാഥനെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. തുരുത്തി വഞ്ഞങ്ങാട്ടെ വി കുഞ്ഞാരമനെ (62)യാണ് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഭാര്യ: ജാനകി. മക്കള്‍: രതീഷ്, മനീഷ്, രമ്യ. വിവരമറിഞ്ഞ് ചന്തേര പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button