മുംബൈ : ഓഹരിവിപണി നഷ്ടത്തിൽ അവസാനിച്ചു. സെൻസെക്സ് 27 പോയിൻ്റ് താഴ്ന്ന് 35,871ലും നിഫ്റ്റി മാറ്റമില്ലാതെ 10,791ൽ തന്നെയാണ് വ്യാപാരം അവസാനിപ്പിച്ചത്. ബാങ്കിങ് മേഖലയിലാണ് പ്രധാനമായും നഷ്ടം അനുഭവപ്പെട്ടത്. യെസ് ബാങ്ക് വേദാന്ത, ടാറ്റാ മോട്ടോഴ്സ് എന്നീ കമ്പനികളുടെ ഓഹരികൾ നേട്ടം കൈവരിച്ചപ്പോൾ ആര്‍ഐഎൽ, കൊട്ടാക് മഹീന്ദ്ര ബാങ്ക്, എച്ച്ഡിഎഫ്സി ബാങ്ക് എന്നീ കമ്പനികളുടെ ഓഹരികൾ നഷ്ടത്തിലേക്ക് വീണു.
Post Your Comments