
കണ്ണൂര്‍ : പഴയങ്ങാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ കൊവ്വപ്പുറം, ഹനുമാരമ്പലം, ചെമ്പല്ലിക്കുണ്ട്, വെങ്ങര, വെങ്ങര മുക്ക്, ശാസ്തനഗർ നാളെ(ഫെബ്രുവരി 23) രാവിലെ 9.30 മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
മാതമംഗലം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ പുറവട്ടം, ഏൺടി, കക്കറ ടൗൺ, ചേപ്പാത്തോട്, കക്കറ ക്രഷർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 23) രാവിലെ ഒമ്പത് മുതൽ വൈകിട്ട് ആറ് മണി വരെ വൈദ്യുതി മുടങ്ങും.
Post Your Comments