അഴീക്കോട്, പാപ്പിനിശ്ശേരി സാമൂഹ്യാരോഗ്യ കേന്ദ്രങ്ങളിൽ ഒപ്‌റ്റോമെട്രിസ്റ്റിനെ ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർഥികൾ ഫെബ്രുവരി 25 ന് രാവിലെ 11 മണിക്ക് കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് ഓഫീസിൽ നടക്കുന്ന അഭിമുഖത്തിന് അസ്സൽ സർട്ടിഫിക്കറ്റുകളും പ്രവർത്തന പരിചയ സർട്ടിഫിക്കറ്റുകളും സഹിതം ഹാജരാകണം.
Post Your Comments