![EarthQuake](/wp-content/uploads/2018/12/earthquake-2-e1558087730170.jpg)
ലിമ : ശക്തമായ ഭൂചലനം അനുഭവപ്പെട്ടു.പെറു-ഇക്വഡോര്‍ അതിര്‍ത്തിയിലാണ് റിക്ടര്‍ സ്കെയിലില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടത്. സംഭവത്തില്‍ ആളപായമോ നാശനഷ്ടമോ റിപ്പോർട്ട് ചെയ്തിട്ടില്ല. സുനാമി മുന്നറിയിപ്പും അധികൃതർ നൽകിയിട്ടില്ല .
Post Your Comments