
തിരുവനന്തപുരം : പരീക്ഷ തീയതി മാറ്റിവെച്ചു. ഫെബ്രുവരി 28 മുതല്‍ ആരംഭിക്കാനിരുന്ന എസ്.എസ്.എല്‍.സി ഐ.റ്റി പ്രാക്ടിക്കല്‍ പരീക്ഷ മാര്‍ച്ച് ഒന്നിന് എല്ലാ പരീക്ഷാകേന്ദ്രങ്ങളിലും തുടങ്ങുമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. ഫെബ്രുവരി 18ന് നടക്കാനിരുന്ന എസ്.എസ്.എല്‍.സി മോഡല്‍ പരീക്ഷ ഫെബ്രുവരി 28 നു നടക്കുമെന്നും അറിയിച്ചു.
Post Your Comments