KeralaLatest NewsIndia

ഉറി ഏറ്റുമുട്ടല്‍ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് ബഹുമതി

മേജര്‍ ജയിംസ് രണ്ടരവര്‍ഷമായി ഉറിയിലാണ് സേവനം അനുഷ്ഠിക്കുന്നത് .

ന്യൂഡൽഹി: ഉറിയിലെ ഏറ്റുമുട്ടലില്‍ ഭീകരരെ കൊലപ്പെടുത്തിയ സംഘത്തിലുണ്ടായിരുന്ന മലയാളി മേജര്‍ ജെയിംസ് ജേക്കബിന് കരസേന മെഡല്‍ .മദ്രാസ് റെജിമെന്റിന്റെ ഭാഗമായ മേജര്‍ ജയിംസ് രണ്ടരവര്‍ഷമായി ഉറിയിലാണ് സേവനം അനുഷ്ഠിക്കുന്നത് .

2017 നവംബര്‍ പെട്രോളിംഗ് നടത്തുന്നതിനിടയില്‍ ആയുധവുമായി നീങ്ങുകയായിരുന്ന രണ്ടു ഭീകരരെ കണ്ടെത്തി ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ ധീരതയ്ക്കാണ് അംഗീകാരം .മേജര്‍ ജെയിംസ് ഉള്‍പ്പടെ 20 സേനാ ഉദ്യോഗസ്ഥര്‍ക്ക് സതേണ്‍ ആര്‍മി കമാന്‍ഡര്‍ എസ്.കെ. സൈനി മെഡല്‍ സമ്മാനിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button