ന്യൂഡല്‍ഹി: പുല്‍വാമയിലുണ്ടായ ഭീകരാക്രമണങ്ങള്‍ക്ക് സൈന്യം മറുപടി നല്‍കുമെന്ന് വ്യക്തമാക്കി ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ഭീകരതയെ ബിജെപി അനുവദിക്കില്ല. മാതൃരാജ്യത്തിനായി ജീവന് നല്കിയ സൈനികരുടെ കുടുംബത്തിനൊപ്പമാണ് പാര്‍ട്ടി. 49 സൈനികരുടെ ജീവനു മറുപടിയായി ഇന്ത്യന്‍ സൈന്യം ശരിയായ സമയത്ത് തിരിച്ചടിക്കുമെന്നും അദ്ദേഹം പറയുകയുണ്ടായി.
Post Your Comments