Latest NewsInternational

പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ

ഇറാൻ : 44 സൈനികര്‍ കൊല്ലപ്പെടാനിടയായ കശ്മീര്‍ പുല്‍വാമയിലെ ശ്രീനഗര്‍ ജമ്മു ദേശീയപാതയിലുണ്ടായ ആക്രമണത്തിൽ പാകിസ്ഥാന് മുന്നറിയിപ്പുമായി ഇറാൻ. ഇറാൻ സൈനികൾ കൊല്ലപ്പെട്ടതിന് പിന്നിൽ പാകിസ്ഥാനാണെന്ന് ആരോപണം .കനത്ത വില നൽകേണ്ടിവരുമെന്നും ഇറാൻ പാകിസ്ഥാന് താക്കീത് നൽകി. കഴിഞ്ഞ ബുധനാഴ്ചയാണ് ഇറാനിലെ 27 സൈനികർ കൊല്ലപ്പെട്ടത്.

അതേസമയം പുല്‍വാമ ഭീകരാക്രമണത്തില്‍ ശക്തമായ തിരിച്ചടിക്ക് ഇന്ത്യ തയ്യാറെടുക്കുകയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍. ഭീകരാക്രമണത്തില്‍ പാകിസ്ഥാന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ ലഭിച്ച് കഴിഞ്ഞു. ജെയ്‌ഷെ മുഹമ്മദ് തലവനായ മസൂര്‍ അസര്‍ പാകിസ്താനില്‍ ഇരുന്ന് കൊണ്ടാണ് പുല്‍വാമയിലെ ഭീകരാക്രമണം ആസൂത്രണം ചെയ്തത് എന്നടക്കമുളള വിവരങ്ങള്‍ ഇന്ത്യയ്ക്ക് ലഭിച്ചിരിക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button