തൃശൂർ ജില്ലാ മാനസികാരോഗ്യ പദ്ധതിയില്‍ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ് എന്നീ തസ്‌തികളില്‍ കരാര്‍ നിയമനം നടത്തുന്നു. താല്‍പര്യമുളളവര്‍ ഫെബ്രുവരി 26 രാവിലെ 10 ന് അസ്സല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍ : 0487-2383155.
Post Your Comments