Latest NewsIndia

പു​ല്‍​വാ​മ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ഈ സ്‌ഫോടക വസ്തു

ശ്രീ​ന​ഗ​ര്‍: ജമ്മു കശ്മീരിൽ പുൽവാമയിലെ അ​വ​ന്തി​പോ​ര​യി​ല്‍ ജവാന്മാരുടെ ജീവൻ കവർന്ന ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് ആ​ര്‍​ഡി​എ​ക്സ്. ശക്തി കൂടിയ 60 കി​ലോ ആ​ര്‍​ഡി​എ​ക്സ് ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണ​മെന്നാണ് സി​ആ​ര്‍​പി​എ​ഫ് വൃ​ത്ത​ങ്ങ​ളിൽ നിന്നും ലഭിക്കുന്ന വിവരം.

ജ​വാ​ന്‍​മാ​ര്‍ സ​ഞ്ച​രി​ച്ച ബ​സു​ക​ള്‍​ക്ക് നേരെ 350 കി​ലോ സ്ഫോ​ട​ക വ​സ്തു​ക​ള്‍ നി​റ​ച്ച സ്കോ​ര്‍​പി​യോ ഭീ​ക​ര​ന്‍ ഇ​ടി​ച്ചു ക​യ​റ്റി​യെ​ന്നാ​യി​ന്നു പ്രാ​ഥ​മി​ക വി​വ​രം. എന്നാൽ ആ​ക്ര​മ​ണ​ത്തി​ന് ഉ​പ​യോ​ഗി​ച്ച​ത് സ്കോ​ര്‍​പി​യോ അ​ല്ലെ​ സെ​ഡാ​ന്‍ ആ​യി​രു​ന്നു​വെ​ന്നും സ്ഫോ​ട​ന​ത്തി​ന്‍റെ ശ​ക്ത​യി​ല്‍ 80 മീ​റ്റ​റോ​ളം അ​ക​ലെ വ​രെ ശ​രീ​ര ഭാ​ഗ​ങ്ങ​ള്‍ ചി​ന്നി​ചി​ത​റി​യെ​ന്നും അ​ധി​കൃ​ത​ര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button