മലപ്പുറം: എല്‍പി സ്കൂള്‍ വിദ്യാര്‍ത്ഥികളെ പീഡിപ്പിച്ച കേസില്‍ അധ്യാപകന് അറസ്റ്റില്‍. വള്ളിക്കുന്ന് സ്വദേശി അഷ്റഫാണ് പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു സംഭവം. കുട്ടികള്‍ രക്ഷിതാക്കളോടാണ് ആദ്യം പീഡനവിവരം പറയുന്നത്. പിന്നാലെ സ്കൂള്‍ അധികൃതരെയും ചൈല്‍ഡ് ലൈനേയും അറിയിച്ചു. തുടര്‍ന്ന് അധ്യാപകന് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതി അറസ്റ്റിലായത്.
Post Your Comments