Latest NewsKerala

വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍​മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ ന​ട​ന്‍ മോ​ഹ​ന്‍ലാ​ല്‍

കൊ​ച്ചി: പു​ല്‍​വാ​മ​യി​ല്‍ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ന്‍​മാ​ര്‍​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ര്‍​പ്പി​ച്ച്‌ മോ​ഹ​ന്‍ലാ​ല്‍. “രാ​ജ്യ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്യം വ​രി​ച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ കു​റി​ച്ചോ​ര്‍​ക്കു​മ്ബോ​ള്‍ വേ​ദ​ന​യാ​ല്‍ ഹൃ​ദ​യം നി​ന്നു​പോ​വു​ക​യാ​ണ്. അ​വ​ര്‍ ആ ​ഹൃ​ദ​യ ഭേ​ദ​ക​മാ​യ നോ​വി​നെ അ​തി​ജീ​വി​ച്ച്‌ തി​രു​ച്ചു​വ​രാ​ന്‍ ന​മു​ക്ക് പ്രാ​ര്‍​ഥി​ക്കാം. അ​വ​രു​ടെ ദുഃ​ഖ​ത്തി​ല്‍ ന​മു​ക്കും പ​ങ്കു​ചേ​രാം’ മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

shortlink

Related Articles

Post Your Comments


Back to top button