KeralaLatest News

മെട്രോ നിര്‍മാണത്തിനിടെ അപകടം: സൂപ്പര്‍വൈസര്‍ക്ക് ദാരുണാന്ത്യം

കൊച്ചി:കൊച്ചി മെട്രോ നിര്‍മാണത്തിനിടെയുണ്ടായ അപകടത്തില്‍ സൂപ്പര്‍വൈസര്‍ മരിച്ചു. താഴ്ചയിലേക്ക് വീണാണ് ശരത് (24) മരിച്ചത്. മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി. കൂടുതൽ വിവരം ലഭ്യമല്ല.

shortlink

Post Your Comments


Back to top button