KeralaNattuvarthaLatest News

വൈദ്യുതി മുടങ്ങുമെന്ന് അറിയിപ്പ്

കണ്ണൂര്‍ : ചെറുകുന്ന് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ ഇടക്കേപ്പുറം, പൊന്നച്ചിക്കൊവ്വൽ, പാറയിൽമുക്ക്, പൊട്ടിബസാർ ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

ചൊവ്വ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ തോട്ടട സി പി എം ഓഫീസ് പരിസരം, തോട്ടട ടൗൺ, ഗോൾഡൻ റോക്ക്, ഹൈസ്‌കൂൾ റോഡ്, നിഷ റോഡ്, ചാല 12 കണ്ടി, എ വൺ പരിസരം, അമ്മൂപറമ്പ്, എടക്കാട് പഞ്ചായത്ത് പരിസരം, കക്കറ വായനശാല, പോളിടെക്‌നിക്ക് പരിസരം ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.

തലശ്ശേരി സൗത്ത് ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ മഞ്ഞോടി, ഊട്ടുമഠം, സത്രം, പ്രതീക്ഷ, എസ് സി എൻക്ലേവ്, വാവാച്ചിമുക്ക് ഭാഗങ്ങളിൽ നാളെ(ഫെബ്രുവരി 16) രാവിലെ ഒമ്പത് മുതൽ രണ്ട് വരെയും അയോധ്യ, നെട്ടൂർ തെരുവ് ഭാഗങ്ങളിൽ രണ്ട് മുതൽ വൈകിട്ട് അഞ്ച് വരെയും വൈദ്യുതി മുടങ്ങും

shortlink

Related Articles

Post Your Comments

Related Articles


Back to top button