Latest NewsKerala

എല്ലാ കുറവുകളും പരിഹരിച്ച്‌ കേരളം മുന്നോട്ടു പോകുമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ കുറവുകളും പരിഹരിച്ച്‌ കേരളം അതിവേഗതയില്‍ മുന്നോട്ടു പോകുമെന്ന് വ്യക്തമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. പ്രളയ ദുരിത ബാധിതരെ സഹായിക്കാന്‍ യു എ ഇ യെപ്പോലെ പല രാജ്യങ്ങളും തയ്യാറാകുമായിരുന്നു. എന്നാല്‍ ഈ സഹായം വേണ്ടന്ന് വെച്ചത് അല്‍പ്പം പ്രയാസമുണ്ടാക്കിയെന്നും ഇതിനെ നമ്മൾ അതിജീവിച്ച് വരികയാണെന്നും അദ്ദേഹം പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button