തിരുവനന്തപുരം : ഗ്ലൈഫോസേറ്റ് കളനാശിനിയുടേയും ഗ്ലൈഫോസേറ്റ് അടങ്ങിയ മറ്റ് ഉത്പന്നങ്ങളുടെയും ഉപയോഗവും വില്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഗ്ലൈഫോസേറ്റിന്റെ അമിത ഉപയോഗം ശ്രദ്ധയില്‍പ്പെട്ടതിനെത്തുടര്‍ന്നാണ് സംസ്ഥാന സര്‍ക്കാര്‍ ഗ്ലൈഫോസേറ്റ് കളനാശിനി നിരോധിച്ചത്.
ഗ്ളൈഫോസേറ്റിന്റെ അമിത ഉപയോഗം പൊതുജനാരോഗ്യത്തിനും പരിസ്ഥിതി ജൈവവൈവിധ്യത്തിനും പൊതു ആവാസവ്യവസ്ഥയ്ക്കും ഗുരുതരമായ ദോഷം ചെയ്യുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നിരോധനം.
Post Your Comments