
തിരുവനന്തപുരം• ജമ്മുകശ്മീരിലെ പുൽവാമയിൽ സിആർപിഎഫ് വാഹനവ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തെ ശക്തമായി അപലപിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയന്‍.
രാജ്യരക്ഷാ സേവനത്തിനിടയിൽ ജീവൻ നഷ്ടപ്പെട്ട സൈനിക കുടുംബങ്ങളുടെ ദു:ഖത്തിൽ പങ്ക് ചേരുന്നു. കശ്മീരിൽ സമാധാനം ഉറപ്പാക്കുന്നതിനുള്ള എല്ലാ നടപടികളും കേന്ദ്രസർക്കാർ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു.
Post Your Comments