IndiaNews

വാലന്റയിന്‍സ് ഡേ തിരിച്ചുപിടിച്ച് രാജസ്ഥാനില്‍ കോണ്‍ഗ്രസ്

 

ജയ്പൂര്‍: രാജസ്ഥാനില്‍ വാലന്റയിന്‍സ് ഡേ മാതൃ പിതൃ പൂജ്യദിനമാക്കിമാറ്റിയ ബിജെപിക്ക് തിരിച്ചടി നല്‍കി കോണ്‍ഗ്രസ്. ഫെബ്രുവരി 14 മാതാപിതാക്കളോടുള്ള സ്നേഹം പ്രകടിപ്പിക്കാനുള്ള ദിവസമാക്കി മാറ്റിയ ബിജെപി ഗവണ്‍മെന്റിന്റെ ഉത്തരവ് കോണ്‍ഗ്രസ് എടുത്ത് കളഞ്ഞു.

2017 ല്‍ വസുന്ധര രാജ സിന്ധ്യെ കൊണ്ട് വന്ന ഉത്തരവാണ് അശോക് ഗെലോട്ടും സച്ചിന്‍ പൈലറ്റും ചേര്‍ന്ന് എടുത്ത് കളഞ്ഞിരിക്കുന്നത്. തങ്ങള്‍ക്ക് എല്ലാദിവസവും മാതാപിതാക്കളെ പൂജിക്കാനുള്ള ദിവസമാണെന്ന് രാജസ്ഥാന്‍ വിദ്യാഭ്യാസമന്ത്രി ഗോവിന്ദ് സിങ് ദോത്ര ട്വീറ്റ് ചെയ്തു.

സ്‌കൂളുകളിലും കോളേജുകളിലും കുട്ടികളോട് ഫെബ്രുവരി 14 ന് മാതൃ പിതൃ പൂജ്യദിനമായി ആഘോഷിക്കണമെന്നും അന്നേ ദിവസം മാതാപിതാക്കളെ വിദ്യാലയങ്ങളിലേക്ക് വിളിച്ച് വരുത്തി അവര്‍ക്ക് വേണ്ടി പൂജ നടത്തണമെന്നുനമാണ് വസുന്ധര രാജ സിന്ധ്യെ സര്‍ക്കാര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button